Sep 23, 2009

'ഷിഫ്റ്റ്‌ ചെയ്ന്ജ്‌'



സമയം: 7 മണി
അസ്തമയത്തിന്റെ കൂടി പണികള്‍ തീര്‍ത്ത്
ദൈവം ഉറങ്ങാന്‍ തുടങ്ങി...
പിശാച് നടക്കാനും...

3 comments:

സുനില്‍ ഭായി said...

ഒരു സംശയം ....ആരാ ഈ പിശാച്...?
കൊച്ചു തെമ്മാടിയാണോ..? :-)

ആ സ്വതന്ത്രന്റെ പോസ്റ്റില്‍ ഒരു കമന്റിട്ടില്ലയിരുന്നോ..


“കേരളം വിട്ടാല്‍ മലയാളികളെ പ്പോലെ പണിയെടുക്കുന്നവര്‍ വേറെ ആരും തന്നെ ഇല്ല...
പണി തരുന്നതും....“

പണി തരുന്നതും എന്നു കമന്റിയില്ലേ അതെനിക്കൊത്തിരിയങു പിടിച്ചു.

കൊച്ചുതെമ്മാടി said...

ഭായ്....
എന്റെ കമന്റ്‌ കണ്ടു ലെ....ഇഷ്ടായി ലെ.....എനിക്ക് സന്തോഷായി......
പിന്നെ ഞാന്‍ 6 മണി ആവുമ്പോ കിടന്നുറങ്ങും ട്ടോ.....
so സംശയം വേണ്ട ട്ടോ...

Anonymous said...

hahaha hahaha