Oct 3, 2009

മണ്‍വെട്ടി



കുളം കുഴിക്കാന്‍,
കുഴിച്ചതിനെ മണ്ണിട്ട്‌ മൂടുവാന്‍,
ചീത്തകള്‍ കോരിയിടാന്‍,
വൃത്തിയാക്കുവാന്‍,
കെട്ടുറപ്പിക്കാന്‍ കൂട്ടുണ്ടാക്കാന്‍,
കെട്ടിയതിടിച്ചിടാന്‍,
വായില്‍ക്കിടക്കുന്നതിനെക്കാള്‍
ഗുണമുള്ളൊരു
മണ്‍വെട്ടി കണ്ടിട്ടില്ലിതുവരെ.

5 comments:

ഗന്ധർവൻ said...

കൊച്ചുതെമ്മാടീ,
തന്നെ ബ്ലോഗ്ഗരിൽ ഇപ്പോഴാ കണ്ടത്.

കൊച്ചുതെമ്മാടി said...

ഇവിടെ വെച്ചും കണ്ടതില്‍ സന്തോഷം....
ഇനി ഇടയ്ക്കിടയ്ക്ക്‌ കാണാം എന്ന് കരുതുന്നു....

കുട്ടന്‍ said...

ചിലത് മൂര്ച്ചയുള്ളത് ചിലത് കുറഞ്ഞത്
എന്താ ല്ലേ .......

കൊച്ചുതെമ്മാടി said...

@ കുട്ടന്‍....
നിന്റെത് എതാ‍...?
ഹ ഹ...

Anonymous said...

hahaha hahaha