
നഗരമധ്യത്തിലെ പെട്രോള്‍ പമ്പിലെക്ക് വിപരീത ദിശയില്‍ നിന്ന് വന്ന രണ്ടു ബൈക്കുകള്‍ ദാഹശമനത്തിനായി നിര്‍ത്തി.
ചുവന്ന സാരിയില്‍ നാണവും കറുത്ത ഹെല്മെട്ടിനുള്ളില്‍ മുഖവും മറച്ച്, ഭര്ത്ത്സുഹൃത്തിന്റെ പിറകില്‍ അരയിലോട്ടിപ്പിടിച്ചിരുന്നവള് അപ്പോള്‍ പ്രാര്തിക്കുകയായിരുന്നു.
ഗാന്ധിനഗര്‍ കോളനിയില്‍ ഏഴാം നമ്പര്‍ വീട്ടില്‍ താമസിക്കുന്ന തന്നെ ആരും തിരിച്ചറിയരുതെ എന്ന്.
തൊട്ടടുത്ത നിര്‍ത്തിയിട്ട ബൈകിന്റെ മുന്‍സീറ്റില്‍ നിന്നും അതെ പ്രാര്‍ത്ഥന ഒരു വ്യത്യാസവുമില്ലാതെ മുകളിലേക്ക് ഉയരുന്നത് എന്തോ അതിനിടയില്‍ അവള് ശ്രദ്ധിച്ചില്ല.





14 comments:
പ്രാര്തിക്കുവാന് എല്ലാവര്ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ട്...
Santhushtta kudumbam...!
Manoharam, ashamsakal...!!!
വന്നതിനും വായിച്ചതിനും ഒരുപാട് നന്ദി.....
ഇനിയും കാണാം ലെ...?
കൊള്ളാം.. നല്ല ശൈലി..
അതെ! പ്രാര് ഥി ക്കാന്‍ എല്ലാര്‍ക്കു ഓരോ കാരണങ്ങളുണ്ട്!
കൊള്ളാം!
നല്ല കഥ !
എന്തായിരിക്കും അയാള്‍ പ്രാര്‍ത്ഥിച്ചിരിക്കുക ?
ചക്കിക്കൊത്ത ചങ്കരൻ !
@ jayan evoor.....
തീര്‍ച്ചയായും എല്ലാവര്ക്കും ഉണ്ട്....
നന്ദി ചിത്രകാരാ.....
@yousufpa
അതിലാനെനിക്ക് ഇപ്പോഴും സംശയം ..ഹ ഹ...
@bilaathippattanam
ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നും പറയാം ലെ.....
പഴയ ചാരായം പുതിയ കന്നാസില്‍....
@ അനുഷ ദാസ്....
പഴകുംതോറും ചാരായതിനു വീര്യം കൂടുമെന്നാ അയ്യപ്പ ബൈജു പറഞ്ഞത്....
അപ്പൊ പിന്നെ കുപ്പിയിലെങ്കിലും ആക്കന്ടെ...???
:)
Post a Comment