ഒരു വലിയ മലയില്‍ പാഞ്ഞു കയറി....
കൈ ഒന്ന് ഇറുക്കി അടക്കുമ്പോളേക്കും
ഉരുകിയൊലിക്കുന്ന ഐസ്, അന്ന് അലിഞ്ഞേ ഇല്ല...
ചിലപ്പോള്‍ ചിലത് അങ്ങനെയാണ്.....
നമ്മള് വിചാരിക്കുമ്പോള്‍ നടക്കില്ല....
തീരെ വേണ്ടാത്തപ്പോള്‍ നടക്കുകയും ചെയ്യും......
അന്ന് ആ ഐസ് ഉരുകിയിരുന്നെങ്കില്
അത്രയും പേര് മരിക്കുമായിരുന്നോ.....?
ഇന്ന് ഇത് ഉരുകിയിരുന്നേല്
ഇല്ലായിരുന്നു; ഞാനും അവളും.........





4 comments:
ഒരുപാട് നാളായി ഓങ്ങിയിരുന്ന ഒരു ദിവസം
എനിക്ക് ഇത് അന്തോം കുന്തോം ഇല്ലാത്ത വരികള്‍ ആയി തോന്നിയെങ്കിലും ഏറ്റു പറഞ്ഞവള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ... എല്ലാ മഞ്ഞും ഉരുകിക്കാണും എന്ന് വിശ്വസിക്കുന്നു...
എന്തോ...ഒരു കവിതയായി തൊന്നിയില്ല.... അത്യാധുനികന്‍ ആക്കിയെടുക്കാനുള്ള വിഫലശ്രമം മനസിലാക്കാം.... അതിനപ്പുറം കാമ്പില്ലാത്ത രചനയായി തോന്നുന്നു!!!!
ഇത് ഒരു പ്രത്യേക അവസ്ഥയില്‍ ഇരുന്നപ്പോ കുത്തിക്കുറിച്ചതാ....
അതിന്റെ ഒരു ഓര്‍മ്മയ്ക്ക് ഇവിടെ പോസ്റ്റാനും തോന്നി....
അതാ സംഭവം....
sry to all... :(
Post a Comment