Feb 14, 2013

കാമുകി




കര കടലിനോടെന്ന പോലെ
ഞാനും , ഒരോ നിമിഷവും നിന്നെ വിട ചൊല്ലുന്നു .
പിന്നെയും  നിലയ്ക്കാതെ , അലയൊലികളായി
നീയെന്നെ പുണരുമ്പോള്‍ ; നിനക്കായി
ഞാനെന്‍റെ  ഹൃദയം വീണ്ടും തുറന്നിടുന്നു ...
                    നീ ആര്‍ത്തലച്ച് , തിമിര്‍ത്ത്
                     കളിച്ച്  മടുത്ത് മടങ്ങുമ്പോള്‍ ...
                     ഒടുവില്‍ എന്നില്‍ വക്കുടഞ്ഞ
                     തിട്ടകള്‍ മാത്രം ബാക്കി .....

5 comments:

അമൃതംഗമയ said...

കടലല്ലേ ... പിന്നേം തിരികെ വരും ഇഷ്ടാ ...

Anu Raj said...

കാമുകന്റെ അവസ്ഥ മസസ്സിലായി..കാമുകിക്കോ...

സൗഗന്ധികം said...

രാത്രി പകലിനോടെന്ന പോലെ ....

നന്നായി

ശുഭാശംസകള്‍ ...........

ajith said...

ഒരു സുനാമി പോലെ വന്നേക്കാം പിന്നെ...

Aswathi Mohan said...

kalakki